നടുവണ്ണൂര്‍: അങ്കക്കളരിയിലെ ഇയ്യക്കണ്ടി ബാലന്‍ (70) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുബീഷ് ( ഇന്ത്യന്‍ ആര്‍മി ). സുബിജ. മരുമക്കള്‍: അനിഷ കോക്കല്ലൂര്‍. സംഗീത് (വേങ്ങേരി ).
സഹോദരങ്ങള്‍ : സരോജിനി, വിലാസിനി. പരേതരായ ഭാസ്‌കരന്‍ ,മാധവി. സഞ്ചയനം വ്യാഴാഴ്ച.
Naduvannur, Ankakalari Iyyakandi Balan passed away