---
title: "നടുവണ്ണൂര്‍, എല്‍ഐസി, റിട്ട: അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ്  അന്തരിച്ചു"
english_title: "Natuvannur, LIC, Retd: Assistant Divisional Manager, Kavunthara, Idavanpurath,  Mohandas passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206039/natuvannur-lic-retd-assistant-divisional-manager-kavunthara-idavanpurath-mohandas-passed-away"
published_at: "2024-05-18T16:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66488d7187419_ATTACH_OBIT.jpg"
keywords: []
---

# നടുവണ്ണൂര്‍, എല്‍ഐസി, റിട്ട: അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ്  അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: എല്‍.ഐ.സി. ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ് അന്തരിച്ചു.. പിതാവ:് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മാതാവ്: ലക്ഷ്മി കുട്ടി അമ്മ. ഭാര്യ: പ്രസീത വെള്ളംപൊയില്‍. മക്കള്‍: ശരത് മോഹന്‍ (കുവൈറ്റ്), ശില്പ (ടി.സി.എസ്., എറണാകുളം).

## Article Content

നടുവണ്ണൂര്‍: എല്‍.ഐ.സി. ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ് അന്തരിച്ചു.. പിതാവ:് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മാതാവ്: ലക്ഷ്മി കുട്ടി അമ്മ. ഭാര്യ: പ്രസീത വെള്ളംപൊയില്‍. മക്കള്‍: ശരത് മോഹന്‍ (കുവൈറ്റ്), ശില്പ (ടി.സി.എസ്., എറണാകുളം).

മരുമക്കള്‍: ഡോ. തുഷാര (കുവൈറ്റ്), രാജേഷ് നന്മണ്ട (മെര്‍ച്ചന്റ് നേവി). സഹോദരി: ബാലാമണി (റിട്ട. അദ്ധ്യാപിക).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206039/natuvannur-lic-retd-assistant-divisional-manager-kavunthara-idavanpurath-mohandas-passed-away)