---
title: "കച്ചിറയിൽ അന്നക്കുട്ടി അന്തരിച്ചു"
english_title: "Annakutty passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206264/annakutty-passed-away"
published_at: "2024-05-19T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a04b476f23_death.jpg"
keywords: []
---

# കച്ചിറയിൽ അന്നക്കുട്ടി അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** പൂവ്വത്തുംചോല പരേതനായ കച്ചിറയിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് :** പൂവ്വത്തുംചോല പരേതനായ കച്ചിറയിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

ഗൂഡല്ലൂർ ചേബ്ലാനിക്കൽ കുടുംബാംഗമാണ് . മക്കൾ ജോസ് ,ജോൺസൺ (KSRTC ഡ്രൈവർ) .മരുമക്കൾ ഷിബി (ന്യൂ വിംഗ്സ് ടൈലേഴ്സ് ) ,ജാൻസി ( ചെമ്പനോട) .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206264/annakutty-passed-away)