കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  മഴക്കാലപൂർവ്വ ശുചീകരണം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
May 20, 2024 08:55 PM | By Vyshnavy Rajan

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കൂടാരഞ്ഞി ബസ് സ്റ്റാന്റ് പരിസരത്ത് നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.


വാർഡ്‌ മെമ്പർമാരായ ബോബി ഷിബു കുളിരാമുട്ടിയിലും എൽസമ്മ ജോർജ് പൂവാറം തോട്ടിലും ജെറീന റോയി മഞ്ഞക്കടവിലും സീന ബിജു കക്കാടംപൊയിലിലും ബിന്ദു ജയൻ മേലെകൂമ്പാറയിലും ബാബു മൂട്ടോളി മരംചാട്ടിയിലും ജോണി വാളി പ്ലാക്കൽ പനക്കച്ചാലിലും , ജോസ് തോമസ് വീട്ടിപ്പാറയിലും മോളി തോമസ് കൂടരഞ്ഞിയിലും വി. എ. നസീർ പട്ടോത്തും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ കൂമ്പാറയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Koodaranji gram panchayat pre-monsoon cleaning was inaugurated by gram panchayat president

Next TV

Related Stories
ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ;  ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ

Oct 4, 2024 08:34 PM

ബാലുശ്ശേരിയ്ക്ക് ആഘോഷത്തിന്റെ രാവുകൾ; ബാദുഷ ഹൈപ്പർ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴ

ബാദുഷ ഹൈപ്പർ മാർക്കറ്റ് ബാലുശ്ശേരിയിൽ എത്തിയിട്ട് 1500 ദിനങ്ങൾ പൂർത്തിയാകുന്ന വേളയിൽ നാളിതുവരെ ഞങ്ങളെ ഹൃദയത്തോട് ചേർത്ത പ്രിയ കസ്റ്റമേസിനായി ഈ...

Read More >>
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള  വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

Oct 4, 2024 08:09 PM

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം...

Read More >>
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
Top Stories