---
title: "മംഗലശ്ശേരി വത്സല അന്തരിച്ചു "
english_title: "Mangalassery Valsala passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207135/mangalassery-valsala-passed-away"
published_at: "2024-05-23T19:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f52dc832d6_valsala.jpg"
keywords: []
---

# മംഗലശ്ശേരി വത്സല അന്തരിച്ചു 

> **Lead Summary:** **കായണ്ണ : **വാളൂർ നടുക്കണ്ടിപ്പാറ മംഗലശ്ശേരി വത്സല 64 വയസ് അന്തരിച്ചു.

## Article Content

**കായണ്ണ : **വാളൂർ നടുക്കണ്ടിപ്പാറ മംഗലശ്ശേരി വത്സല 64 വയസ് അന്തരിച്ചു.

ഭർത്താവ് പരേതനായ മംഗലശ്ശേരി കുഞ്ഞിരാമൻ നായർ മക്കൾ: സുഹിത,   ജിഷ

മരുമക്കൾ മനോജ് അണേല ഹരികൃഷ്ണൻ അരി ക്കുളം

സഹോദരങ്ങൾ ടി.പി. രാജൻ വാളൂർ പത്മിനി ആനവാതിൽക്കൽ പരേതനായ കുഞ്ഞിക്കണാരൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207135/mangalassery-valsala-passed-away)