---
title: " ജോൺസൺ കക്കയത്തിന്റെ പുസ്തകം  'കക്കയം കൽക്കയങ്ങളുടെ നാട്' പ്രകാശനം ചെയ്തു"
english_title: "Johnson published Kakkayam's book 'Kakkayam Kalkayamana Nadu'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207651/johnson-published-kakkayams-book-kakkayam-kalkayamana-nadu"
published_at: "2024-05-26T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652c96bea72c_0000_ATTACH.jpg"
keywords: []
---

#  ജോൺസൺ കക്കയത്തിന്റെ പുസ്തകം  'കക്കയം കൽക്കയങ്ങളുടെ നാട്' പ്രകാശനം ചെയ്തു

> **Lead Summary:** **കൂരാച്ചുണ്ട് : **അധ്യാപകനും, എഴുത്ത്കാരനുമായ ജോൺസൺ കക്കയത്തിന്റെ പുസ്തകം 'കക്കയം കൽക്കയങ്ങളുടെ നാട്' ചാക്കോ കണ്ടശ്ശാംകുന്നേലിന് ആദ്യപ്രതി നൽകി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പ്രകാശനം ചെയ്തു.

## Article Content

**കൂരാച്ചുണ്ട് : **അധ്യാപകനും, എഴുത്ത്കാരനുമായ ജോൺസൺ കക്കയത്തിന്റെ പുസ്തകം 'കക്കയം കൽക്കയങ്ങളുടെ നാട്' ചാക്കോ കണ്ടശ്ശാംകുന്നേലിന് ആദ്യപ്രതി നൽകി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പ്രകാശനം ചെയ്തു.

ഫാ.വിൻസന്റ് കറുകമാലിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ഫാ.മനീഷ് പാലത്തുംതലയ്ക്കൽ, സജി കുഴിവേലി, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ജോസ് ചെറുവള്ളി, രാജൻ ഉറുമ്പിൽ, അഡ്വ. പി.ജെ. ആന്റണി, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ആന്റണി വിൻസന്റ്, അനിത ജോൺസൻ, നിസാം കക്കയം, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207651/johnson-published-kakkayams-book-kakkayam-kalkayamana-nadu)