---
title: "എളേടത്ത് പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു "
english_title: "Janaki Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207657/janaki-amma-passed-away"
published_at: "2024-05-26T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652caa02168d_janaki.jpg"
keywords: []
---

# എളേടത്ത് പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **നന്മണ്ട :** നന്മണ്ട കൂളിപ്പൊയിൽ എളേടത്ത് പറമ്പത്ത് ജാനകി അമ്മഅന്തരിച്ചു.

## Article Content

**നന്മണ്ട :** നന്മണ്ട കൂളിപ്പൊയിൽ എളേടത്ത് പറമ്പത്ത് ജാനകി അമ്മഅന്തരിച്ചു.

ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: രമണി (ഉഷ ), പരേതനായ ഇ. പി. വേണുഗോപാലൻ.

മരുമകൻ വി. അശോകൻ (റിട്ട.. എസ്. എൻ. വി. യു. പി. സ്കൂൾ ആളൂർ ,തൃശ്ശൂർ ) (കെ എസ് എസ് പി യു നന്മണ്ട ബ്ലോക്ക് കമ്മറ്റി അംഗം).

സഹോദരങ്ങൾ: വെള്ളറക്കാട്ട് കണ്ടി കൃഷ്ണൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ. നന്മണ്ട ഹൈസ്കൂൾ), അംബുജാക്ഷി അമ്മ (ചീക്കിലോട് ), പരേതയായ ലക്ഷ്മി ക്കുട്ടി അമ്മ (എഴു കുളം )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207657/janaki-amma-passed-away)