---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റിന്റെ പുതിയ സാരഥികൾ."
english_title: "The new drivers of the Kerala Traders and Traders Coordinating Committee's collective unit."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207781/the-new-drivers-of-the-kerala-traders-and-traders-coordinating-committees-collective-unit"
published_at: "2024-05-26T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66536917788f3_KOOTTALIDA2.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റിന്റെ പുതിയ സാരഥികൾ.

> **Lead Summary:** **കൂട്ടാലിട : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റിന്റെ പുതിയ സാരഥികൾ.

## Article Content

**കൂട്ടാലിട : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റിന്റെ പുതിയ സാരഥികൾ.

**

രമാദേവി(രമണിക )- പ്രസിഡന്റ്, മുഹമ്മദാലി - സെക്രട്ടറി, ബഷീർ.കെ വി - ട്രഷറർ**

**
**

** **

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റിന്റെ ജനറൽ ബോഡി യോഗം ഉത്ഘാടനം മനാഫ് കാപ്പാടും, ഷുക്കൂർ പൂനൂർ, ഗംഗാധരൻ പഞ്ചമി ആശംസകളും നേർന്ന് സംസാരിച്ചു,

റിപ്പോർട്ട്‌ പ്രീതി ലാലും വരവ് ചിലവ് കണക്ക് ഹമീദ് കൂടത്തും കണ്ടിയും, മമ്മു കുട്ടി മലബാർ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207781/the-new-drivers-of-the-kerala-traders-and-traders-coordinating-committees-collective-unit)