---
title: "അക്ഷര സേന പ്രവർത്തകർ നരയംകുളം എ .യു. പി. സ്കൂൾ മഴക്കാലപൂർവ്വ ശുചീകരണം നടത്തി"
english_title: "Akshara Sena activists Narayamkulam AU. P. The school conducted pre-monsoon cleaning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207882/akshara-sena-activists-narayamkulam-au-p-the-school-conducted-pre-monsoon-cleaning"
published_at: "2024-05-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543153ed6cd_narayamkulam.jpg"
keywords: []
---

# അക്ഷര സേന പ്രവർത്തകർ നരയംകുളം എ .യു. പി. സ്കൂൾ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

> **Lead Summary:** **നരയംകുളം :** നരയംകുളം ഗ്രാമീണ വായനശാലയുടെ അക്ഷര സേന പ്രവർത്തകർ നരയംകുളം എ .യു. പി. സ്കൂൾ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

## Article Content

**നരയംകുളം :** നരയംകുളം ഗ്രാമീണ വായനശാലയുടെ അക്ഷര സേന പ്രവർത്തകർ നരയംകുളം എ .യു. പി. സ്കൂൾ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

വായനശാല പ്രവർത്തകരായ എ.കെ.കണാരൻ, രാജൻ നരയംകുളം, പി.സജീവൻ, മേപ്പാടി ബാലകൃഷ്ണൻ, ടി.സി.ഭരതൻ, വിമിന ബിജു, അനില മനോജ്, സ്വപ്ന സന്തോഷ്, ലിജി എ.കെ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207882/akshara-sena-activists-narayamkulam-au-p-the-school-conducted-pre-monsoon-cleaning)