---
title: "നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി അന്തരിച്ചു "
english_title: "Nalupurakkal Koyakutty Haji, a goods trader in Narikuni, passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207886/nalupurakkal-koyakutty-haji-a-goods-trader-in-narikuni-passed-away"
published_at: "2024-05-27T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665433128fa64_hajji.jpg"
keywords: []
---

# നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി അന്തരിച്ചു 

> **Lead Summary:** **നരിക്കുനി : **നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി അന്തരിച്ചു.

## Article Content

**നരിക്കുനി : **നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി അന്തരിച്ചു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ.

ഖബറടക്കം പുന്നൂർ ചെറു പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ ആമിന പി സി പാലം മക്കൾ: അബ്ദുൽ ഹക്കീം ( മലഞ്ചരക്ക് വ്യാപാരി, ചെങ്ങോട്ടു പൊയിൽ, ജമീല (എം.ഐ.എം.എൽ. പി.സ്കൂൾ പുതിയ പാലം, ഫാത്തിമത്ത് സുഹറ മുട്ടാഞ്ചേരി ,സെയ്ഫുദ്ദീൻ (ദുബായ്) ഷെമീന നീലേശ്വരം,

മരുമക്കൾ: സെറീനമങ്ങാട്, യു.പി.അബ്ദുൽ റസാക്ക് അഗസ്ത്യൻ മുഴി (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.യു.പി.സ്കൂൾ കൊടിയത്തൂർ ), ഷെരീഫ് മുട്ടാഞ്ചേരി (റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, മെഡിക്കൽ കോളേജ്) ശംലീന വട്ടോളി ,മുഹമ്മദ് താഹിം നീലേശ്വരം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207886/nalupurakkal-koyakutty-haji-a-goods-trader-in-narikuni-passed-away)