---
title: "വെങ്ങിലേരിയിൽ  റോഡിൻ്റെ പ്രവർത്തി വിവരങ്ങൾ അടങ്ങുന്ന ബോഡ് സാമൂഹ്യ ദോഹിക്കൾ നശിപ്പിച്ചു"
english_title: "Social miscreants destroyed the board containing the road work information in Vengileri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208181/social-miscreants-destroyed-the-board-containing-the-road-work-information-in-vengileri"
published_at: "2024-05-28T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655ba618c7ac_road.jpg"
keywords: []
---

# വെങ്ങിലേരിയിൽ  റോഡിൻ്റെ പ്രവർത്തി വിവരങ്ങൾ അടങ്ങുന്ന ബോഡ് സാമൂഹ്യ ദോഹിക്കൾ നശിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തിയ്യക്കണ്ടി വെങ്ങിലേരി താഴെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച റോഡിൻ്റെ പ്രവർത്തി വിവരങ്ങൾ അടങ്ങുന്ന ബോഡ് സാമൂഹ്യ ദോഹിക്കൾ നശിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തിയ്യക്കണ്ടി വെങ്ങിലേരി താഴെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച റോഡിൻ്റെ പ്രവർത്തി വിവരങ്ങൾ അടങ്ങുന്ന ബോഡ് സാമൂഹ്യ ദോഹിക്കൾ നശിപ്പിച്ചു.

അലേമ്പ്ര താഴെ വെച്ച ബോഡാണ് നശിപ്പിച്ചത്. സാമൂഹ്യ ദോഹികളെ എത്രയും പെട്ടന്ന് കണ്ട് പിടിച്ച് നടപടിയെടുക്കണമെന് സി.പിഐ എം പുതിയോട്ടിൽ പാറ ബ്രാഞ്ച് ആവിശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208181/social-miscreants-destroyed-the-board-containing-the-road-work-information-in-vengileri)