സിപിഐ ബാലുശ്ശേരി മണ്ഡലം രാഷ്ട്രീയ പ്രചരണ ജാഥ കൂട്ടാലിടയില്‍ സംഘടിപ്പിച്ചു

സിപിഐ ബാലുശ്ശേരി മണ്ഡലം രാഷ്ട്രീയ പ്രചരണ ജാഥ കൂട്ടാലിടയില്‍ സംഘടിപ്പിച്ചു
Jan 14, 2022 08:41 PM | By Balussery Editor

കൂട്ടാലിട: സിപിഐ ബാലുശ്ശേരി മണ്ഡലം രാഷ്ട്രീയ പ്രചരണ ജാഥ കൂട്ടാലിടയില്‍ സംഘടിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എന്‍. മുരളീധരന്‍ അദ്ധ്യക്ഷനായി. സിപിഐ ദേശീയ കൗണ്‍സില്‍ മെമ്പറും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.വി ബാലന്‍ ജാഥാ ലീഡര്‍ എന്‍.കെ ദാമോദരന്‍, കെ.വി സത്യന്‍, കെ.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

The CPI Balussery constituency organized a political campaign march in the alliance

Next TV

Related Stories
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
News Roundup