ബാലസംഘത്തിന്റെ നേത്യത്വത്തിൽ അണ്ടർ 16 ഫൂട്ട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ബാലസംഘത്തിന്റെ നേത്യത്വത്തിൽ അണ്ടർ 16 ഫൂട്ട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
May 29, 2024 12:46 PM | By Vyshnavy Rajan

മന്ദങ്കാവ് : ബാലസംഘത്തിന്റെ നേത്യത്വത്തിൽ മന്ദങ്കാവിൽ ഒന്നാമത് ഇ.കെ.നായനാർ സ്മാരക ട്രോഫിക്കും ക്യാഷ് പ്രൈസിനും, ഹൈ ലാസ്റ്റ് റൂഫിങ്ങ് പാർക്ക് റണറപ്പ് ട്രോഫിക്കും (ലൈറ്റ് വേർഡ് നടുവണ്ണൂർ നൽകുന്ന ക്യാഷ് പ്രൈസിനു വേണ്ടി ) അണ്ടർ 16 ഫൂട്ട് ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മെ സുധീഷ് ചെറുവത്ത്, ഉൽഘാടനം ചെയ്തു. ജിജീഷ് മോൻ, എ.എം. ഗംഗാധരൻ ,ടി.എം.സുനി ,എൻ.ഷിബീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിന്നർ ട്രോഫി മിറാക്കിൾ എഫ് .സി ക്ക് നൽകി. എൻ .ആലി സമ്മാനദാനം നിർവ്വഹിച്ചു. റണ്ണറപ്പ് ട്രോഫി എഫ് സി മന്ദങ്കാവിന് ചേനാത്ത് ബാബു നൽകി.

വി. രാജു ക്യാഷ് പ്രൈസ് നൽകി. സി. പി.പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി പ്രകാശൻ സ്വാഗതവും, അനുദേവ നന്ദിയും പറഞ്ഞു

Organized under 16 football tournament under the leadership of Balasangh

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories










News Roundup