---
title: "പൊയിലിൽ വി.എം.ശോഭന അന്തരിച്ചു "
english_title: " VM Shobhana passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208634/vm-shobhana-passed-away"
published_at: "2024-05-30T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665826da6d0c7_shobhana.jpg"
keywords: []
---

# പൊയിലിൽ വി.എം.ശോഭന അന്തരിച്ചു 

> **Lead Summary:** **അത്തോളി : **കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം.ശോഭന അന്തരിച്ചു.

## Article Content

**അത്തോളി : **കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം.ശോഭന അന്തരിച്ചു.

ഭർത്താവ്: വിശ്വനാഥൻ (ലക്ഷ്മി പൂജസ് റ്റോർ). മക്കൾ: വിദ്യാവതി, വിപിൻ (വാറോൺ മോട്ടോർസ്, കൈതക്കൽ)

മരുമക്കൾ: സുനിൽ കൊയിലാണ്ടി, നീനു വെള്ളിയൂർ. സഹോദരങ്ങൾ: വത്സല, സത്യഭാമ. പുഷ്പൻ, രാജീവൻ, സജീവൻ, ഷൈലേഷ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208634/vm-shobhana-passed-away)