---
title: "വെൽ കെയർ ചാലിക്കരയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "Well Care organizes lifestyle disease diagnosis camp at Chalikkara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208656/well-care-organizes-lifestyle-disease-diagnosis-camp-at-chalikkara"
published_at: "2024-05-30T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658399cbb87a_CAMP.jpg"
keywords: []
---

# വെൽ കെയർ ചാലിക്കരയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** ചാലിക്കര : ചാലിക്കരയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച വെൽ കെയർ ചാലിക്കരയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

ചാലിക്കര : ചാലിക്കരയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച വെൽ കെയർ ചാലിക്കരയിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രമേഹം , കൊളസ്‌ട്രോൾ , രക്തസമ്മർദം , ഹൃദ്രോഗം തുടങ്ങിയ രോഗ നിർണ്ണയമാണ് ക്യാമ്പിൽ നടക്കുക.

ജൂൺ 2 ഞാറാഴ്ച 9:00 മണി മുതൽ തുടങ്ങുന്ന ക്യാമ്പിൽ സൗജന്യ പരിശോധന , ഫ്രീ ഷുഗർ ടെസ്റ്റ് , കൊളെസ്ട്രോൾ ടെസ്റ്റ് , ബ്ലഡ് പ്ലെഷർ തുടങ്ങിയ ആദ്യം ബുക്ക് ചെയുന്ന 50 പേർക്ക് ഫ്രീ ആണ്.

**ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ : 9947672167**. രക്ത പരിശോധന നടത്തുന്നവർ രാവിലെ ഏഴു മണിക്ക് മുൻപ് രക്ത സാമ്പിൾ നൽകേണ്ടതാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208656/well-care-organizes-lifestyle-disease-diagnosis-camp-at-chalikkara)