---
title: "വിദ്യാലയങ്ങൾ കേന്ദ്രികരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റം തടയും -കലക്ടർ"
english_title: "Schools will prevent entry of drug mafia - Collector"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208901/schools-will-prevent-entry-of-drug-mafia-collector"
published_at: "2024-05-31T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665996a439765_collector.jpg"
keywords: []
---

# വിദ്യാലയങ്ങൾ കേന്ദ്രികരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റം തടയും -കലക്ടർ

> **Lead Summary:** **കോഴിക്കോട് : **സമ്മർ വെക്കേഷൻ കഴിഞ്ഞ് 'വിദ്യാലയങ്ങൾ തുറക്കുന്നത് കാത്ത് ലഹരി മാഫിയകൾ തക്കം പാർത്തിരിക്കുകയാണെന്നും രക്ഷിതാക്കളു വിദ്യാർത്ഥികളും ' മുഴുവൻ സമുഹവു ജാഗ്രത പാലിക്കണമെന്നും ശക്തമായി നിയമം നടപ്പിലാക്കുമെന്നും കലക്ടർ പറഞ്ഞു.

## Article Content

**കോഴിക്കോട് : **സമ്മർ വെക്കേഷൻ കഴിഞ്ഞ് 'വിദ്യാലയങ്ങൾ തുറക്കുന്നത് കാത്ത് ലഹരി മാഫിയകൾ തക്കം പാർത്തിരിക്കുകയാണെന്നും രക്ഷിതാക്കളു വിദ്യാർത്ഥികളും ' മുഴുവൻ സമുഹവു ജാഗ്രത പാലിക്കണമെന്നും ശക്തമായി നിയമം നടപ്പിലാക്കുമെന്നും കലക്ടർ പറഞ്ഞു.

ലഹരി നിർമ്മാർജ്ജന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ നിവേദന സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി നിർമ്മാർജ്ജന സമിതി നേതാക്കാളായ കെ. പി. ഇമ്പിച്ചി മമ്മു ഹാജി 'ഹുസൈൻ കന്മന പി.സഫിയ 'യം കെ'യൂസഫ് ഹാജി. ലത്തീഫ് കവലാട് 'അനസ് നന്നാണ്ടി ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208901/schools-will-prevent-entry-of-drug-mafia-collector)