---
title: "കൊല്ലിയേലത്ത് ശശി അന്തരിച്ചു "
english_title: "Sasi passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208906/sasi-passed-away"
published_at: "2024-05-31T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665998df33e77_death.jpg"
keywords: []
---

# കൊല്ലിയേലത്ത് ശശി അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **കോട്ട ശിവക്ഷേത്രത്തിനു സമീപം കൊല്ലിയേലത്ത് ശശി വയസ്സ് അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **കോട്ട ശിവക്ഷേത്രത്തിനു സമീപം കൊല്ലിയേലത്ത് ശശി വയസ്സ് അന്തരിച്ചു.

ഭാര്യ പുഷ്പ (K C FUELS Arappeedika),മക്കൾ  : രഞ്ജിത്ത് ,രോഷിത്ത്

മരുമകൾ : അശ്വതി.സഹോദരങ്ങൾ പെണ്ണുക്കുട്ടി,കൃഷ്ണൻ,സുരേന്ദ്രൻ,ആനന്ദൻ (Rtd.Nursing Assistant,താലൂക്ക് ഹോസ്പിറ്റൽ ബാലുശ്ശേരി),(പാരേതനായ)ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208906/sasi-passed-away)