---
title: "ജോലി ഒഴിവ് "
english_title: "job vacancy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209366/job-vacancy"
published_at: "2024-06-02T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c604a36303_ATTACH_NIYAMANAM.jpg"
keywords: []
---

# ജോലി ഒഴിവ് 

> **Lead Summary:** ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക്, ഫാര്‍മസി അസിസ്റ്റന്റ് / സെയില്‍സ്മാന്‍ ഒഴിവിലേക്ക് (ഫുള്‍ ടൈം) ഒരു വര്‍ഷമോ അതിലധികമോ പ്രവൃത്തി പരിചയം ഉള്ള ആളുകളെ ആവശ്യം ഉണ്ട്.

## Article Content

ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക്, ഫാര്‍മസി അസിസ്റ്റന്റ് / സെയില്‍സ്മാന്‍ ഒഴിവിലേക്ക് (ഫുള്‍ ടൈം) ഒരു വര്‍ഷമോ അതിലധികമോ പ്രവൃത്തി പരിചയം ഉള്ള ആളുകളെ ആവശ്യം ഉണ്ട്.

പ്രവൃത്തി സമയം രാത്രി 8 മണി വരെ. (മെയില്‍ സ്റ്റാഫിന് മുന്‍ഗണന).    ഫോണ്‍ :: 9946814411

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209366/job-vacancy)