---
title: "ജോലി ഒഴിവ്;  ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന  ഫാർമസിയിലേക്ക് ജോലി ഒഴിവ്"
english_title: "Job Vacancy;  Job Vacancy for Pharmacy working in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209378/job-vacancy-job-vacancy-for-pharmacy-working-in-balussery"
published_at: "2024-06-02T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c74c360ad8_JOB.jpg"
keywords: []
---

# ജോലി ഒഴിവ്;  ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന  ഫാർമസിയിലേക്ക് ജോലി ഒഴിവ്

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫാർമസിയിലേക്കു ഫാർമസി അസിസ്റ്റന്റ് / സെയിൽസ്മാൻ ഒഴിവിലേക്ക് (ഫുൾ ടൈം) ഒരു വർഷമോ അതിലധികമോ പ്രവൃത്തി പരിചയം ഉള്ള ആളുകളെ ആവശ്യം ഉണ്ട്.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫാർമസിയിലേക്കു ഫാർമസി അസിസ്റ്റന്റ് / സെയിൽസ്മാൻ ഒഴിവിലേക്ക് (ഫുൾ ടൈം) ഒരു വർഷമോ അതിലധികമോ പ്രവൃത്തി പരിചയം ഉള്ള ആളുകളെ ആവശ്യം ഉണ്ട്.

പ്രവൃത്തി സമയം രാത്രി 8 മണി വരെ. (മെയിൽ സ്റ്റാഫിന് മുൻഗണന)** ഫോൺ :: 9946814411**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209378/job-vacancy-job-vacancy-for-pharmacy-working-in-balussery)