നന്മണ്ട ഈസ്റ്റ് എയുപി സ്കൂൾ അമ്പലപ്പൊയിൽ പ്രവേശനോത്സവം

നന്മണ്ട ഈസ്റ്റ് എയുപി സ്കൂൾ അമ്പലപ്പൊയിൽ പ്രവേശനോത്സവം
Jun 3, 2024 01:11 PM | By Vyshnavy Rajan

നന്മണ്ട : നന്മണ്ട ഈസ്റ്റ് എയുപി സ്കൂൾ അമ്പലപ്പൊയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഇ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ജലീൽ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മിമിക്രി, സിനി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് മുഖ്യാതിഥി ആയിരുന്നു.

ഹെഡ്മിസ്ട്രസ് ഷീന എം എസ് സ്വാഗതം പറഞ്ഞു. ഡോ: എപി ഹരിദാസ് (റിട്ട. പ്രിൻസിപ്പാൾ കോട്ടക്കൽ ആര്യവൈദ്യശാല) മുഖ്യ പ്രഭാഷകനായിരുന്നു.

മുൻ ഹെഡ്മിസ്ട്രസ് ബീന പി, സീനിയർ അസിസ്റ്റൻ്റ് ദേവദാസ് മാസ്റ്റർ, ബിജുരാജ് മാസ്റ്റർ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഷിംന ടീച്ചർ നന്ദിയും പറഞ്ഞു തുടർന്ന് നവാഗതരായ കുട്ടികൾക്ക് സമ്മാനവും, അവരുടെ കലാപരിപാടികളും അരങ്ങേറി

Admission Festival at Nanmanda East AUP School Ampalapo

Next TV

Related Stories
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

Oct 4, 2024 03:45 PM

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം...

Read More >>
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
Top Stories










News Roundup