---
title: "കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ കീഴിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Top winners were felicitated under the Kavunthara Namana Agricultural Society"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209545/top-winners-were-felicitated-under-the-kavunthara-namana-agricultural-society"
published_at: "2024-06-03T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d762c34817_0000_ATTACH__.jpg"
keywords: []
---

# കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ കീഴിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **നടുവണ്ണൂർ : **കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ കീഴിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു.

## Article Content

**നടുവണ്ണൂർ : **കാവുന്തറ നന്മ കാർഷിക സൊസൈറ്റിയുടെ കീഴിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു.

പ്രഫ: ടി.പി കുഞ്ഞിക്കണ്ണൻ  ഉദ്ഘാടനം ചെയ്തു. വാർഡ് മെംമ്പർ കെ.കെ ഷൈമ അധ്യക്ഷയായി.

പാലയാട്ട് വിനോദ് ,കെ.ടി.കെ റഷീദ്,ലിജി തേച്ചേരി, ഷഹർബാനു സാദത്ത്, കെ.പി ശരത് ലാൽ , സുരേഷ് അലേമ്പ്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209545/top-winners-were-felicitated-under-the-kavunthara-namana-agricultural-society)