---
title: "എരപ്പാൻ തോട് വളാന്തറ ജോർജുകുട്ടി സേവ്യർ അന്തരിച്ചു"
english_title: "Erapan Thot Walantara Georgekutty Xavier passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209552/erapan-thot-walantara-georgekutty-xavier-passed-away"
published_at: "2024-06-03T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d79bbb83e4_GEORGEKUTTYpsd.jpg"
keywords: []
---

# എരപ്പാൻ തോട് വളാന്തറ ജോർജുകുട്ടി സേവ്യർ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** എരപ്പാൻ തോട് വളാന്തറ ജോർജുകുട്ടി സേവ്യർ ( കുഞ്ഞുമോൻ)അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് :** എരപ്പാൻ തോട് വളാന്തറ ജോർജുകുട്ടി സേവ്യർ ( കുഞ്ഞുമോൻ)അന്തരിച്ചു.

ഭാര്യ :അന്നമ്മ ജോർജ് മക്കൾ :ടിന്റു ദിലീപ്, റിന്റു പ്രതീഷ്(കാനഡ ), പരേതനായ റ്റിറ്റു മരുമക്കൾ : ദിലീപ് എടുത്വ, പ്രതീഷ് തൃശൂർ

സംസ്കാരം (7-6-2024 വെള്ളി) 10.30 വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാറ്റുള്ളമല സെന്റ് മേരിസ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209552/erapan-thot-walantara-georgekutty-xavier-passed-away)