---
title: "പെരുവച്ചേരി ഗവ എൽ പി സ്കൂൾ പ്രവേശനോൽസവം മെമ്പർ കെ.പി മനോഹരൻ ഉദ്ഘാടനം ചെയ്തു"
english_title: "Member KP Manoharan inaugurated the Peruvachery Govt LP school entrance ceremony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209631/member-kp-manoharan-inaugurated-the-peruvachery-govt-lp-school-entrance-ceremony"
published_at: "2024-06-03T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dcbf9c3c43_MEMBER.jpg"
keywords: []
---

# പെരുവച്ചേരി ഗവ എൽ പി സ്കൂൾ പ്രവേശനോൽസവം മെമ്പർ കെ.പി മനോഹരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കോട്ടൂർ-പെരുവച്ചേരി ഗവ എൽ പി സ്കൂൾ പ്രവേശനോൽസവത്തെ വരവേൽക്കാൻ വിദ്യാർത്ഥികളുടെ കൂടെ 'രക്ഷിതാക്കളുമെത്തി കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി മനോഹരൻ ഉദ്ഘാടനം ചെയ്തു.

## Article Content

കോട്ടൂർ-പെരുവച്ചേരി ഗവ എൽ പി സ്കൂൾ പ്രവേശനോൽസവത്തെ വരവേൽക്കാൻ വിദ്യാർത്ഥികളുടെ കൂടെ 'രക്ഷിതാക്കളുമെത്തി കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി മനോഹരൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് കെ .കെ .ശ്രീ കേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ എ ഡി ഷിനീദ് സ്വാഗതം പറഞ്ഞു.

സംഗീത സംവിധായകൻ ലെ നീഷ് കാരയാട് മുഖ്യപ്രഭാഷണം നടത്തി. വി കെ .ഇസ്മയിൽ ,ഇ .ഗോവിന്ദൻ മാസ്റ്റർ, എ.പി .സുരേഷ് ,സി.എച്ച് .ബാലൻ , സന്തോഷ് പെരവച്ചേരി ,എൻ .ഉമേഷ് എം .ലനീതകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.'

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209631/member-kp-manoharan-inaugurated-the-peruvachery-govt-lp-school-entrance-ceremony)