---
title: "നെല്ലിക്കൽ ഏലിക്കുട്ടി ഫിലിപ് അന്തരിച്ചു"
english_title: "Nellikal Alikutty Philip passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209724/nellikal-alikutty-philip-passed-away"
published_at: "2024-06-04T08:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e89648a94e_0000_ATTACH__.jpg"
keywords: []
---

# നെല്ലിക്കൽ ഏലിക്കുട്ടി ഫിലിപ് അന്തരിച്ചു

> **Lead Summary:** **നരിനട :** നെല്ലിക്കൽ ഏലിക്കുട്ടി ഫിലിപ് അന്തരിച്ചു.

## Article Content

**നരിനട :** നെല്ലിക്കൽ ഏലിക്കുട്ടി ഫിലിപ് അന്തരിച്ചു.

സംസ്കാരം ഇന്ന് (ജൂൺ 4, 2024)വൈകുന്നേരം നാലിന് നരിനട സെൻ്റ് അൽഫോൻസാ പള്ളിയിൽ.

ഭർത്താവ് പരേതനായ ഫിലിപ്. മക്കൾ; മേഴ്സി, ലീന, രാജു (ശാലോം ടെലിവിഷൻ) മരുമക്കൾ; റാഫേൽ കാഞ്ഞിരത്തിങ്കൽ (കൂമ്പാറ), പരേതനായ ജോയി നാക്കമലയിൽ (കൂടരഞ്ഞി),ഹാപ്പി മെറിൽ നെല്ലിക്കുന്നേൽ(കോടഞ്ചേരി)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209724/nellikal-alikutty-philip-passed-away)