---
title: "ഇയ്യച്ചേരി അബ്ദുറഹിമാന്‍ വാഹനപകടത്തില്‍ മരണപ്പെട്ടു."
english_title: "Iyachery Abdurrahiman died in a accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209840/iyachery-abdurrahiman-died-in-a-accident"
published_at: "2024-06-04T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665eee41027d7_death.jpg"
keywords: []
---

# ഇയ്യച്ചേരി അബ്ദുറഹിമാന്‍ വാഹനപകടത്തില്‍ മരണപ്പെട്ടു.

> **Lead Summary:** പൂനൂര്‍:മങ്ങാട് കൂര്‍ക്കം പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ ഇയ്യച്ചേരി അബ്ദുറഹിമാന്‍ തലശ്ശേരിയില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു.

## Article Content

പൂനൂര്‍:മങ്ങാട് കൂര്‍ക്കം പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ ഇയ്യച്ചേരി അബ്ദുറഹിമാന്‍ തലശ്ശേരിയില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു.

മാതാവ്:കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. ഭാര്യ : റസ്നാബി പുവ്വത്തൊടുക.രണ്ട് കുട്ടികളുണ്ട്. മക്കൾ:നസ്മിയ ബതൂൽ, മുഹമ്മദ്‌ അമീൻ.  സഹോദരങ്ങള്‍:ഇയ്യച്ചേരി നാസര്‍ , ഇയ്യച്ചേരി മുഹമ്മദലി , റംല തലയാട്.

മയ്യിത്ത് തലശ്ശേരിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് വന്ന് മങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് മങ്ങാട് ജുമാ മസ്ജിദില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209840/iyachery-abdurrahiman-died-in-a-accident)