ഡിവൈഎഫ്ഐ പരിസ്ഥിതി ദിന ക്യാമ്പയിൻ

ഡിവൈഎഫ്ഐ പരിസ്ഥിതി ദിന ക്യാമ്പയിൻ
Jun 5, 2024 09:15 PM | By Vyshnavy Rajan

നന്മണ്ട : ഹരിത വീഥിയിലേക്കുള്ള യാത്ര എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോകപരിസ്ഥിതി ദിനാചരണത്തിന്റെ നരിക്കുനി ബ്ലോക്ക് തല ഉദ്ഘാടനം ചീക്കിലോട് വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: എൽ.ജി ലിജീഷ് നിർവഹിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗം ടി.എൻ രമ്യേഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ യു.കെ സുരേന്ദ്ര മാസ്റ്റർ മുഖ്യാതിഥിയായി.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷിബിൻ ലാൽ, സിപിഐഎം ലോക്കൽ സെക്രട്ടറി പി.ബാലൻ, വാർഡ് മെമ്പർ സ്മിത ഉണ്ണൂലുകണ്ടി, എൻ. കെ രാധാകൃഷ്ണൻ, നരിക്കുനി ബ്ലോക്ക് ട്രഷറർ ഇ.വൈശാഖ്, എൻ.ബി അബിൻ രാജ്, എൽദോ ഭാസ്കർ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി ബി സി അനുജിത്ത് സ്വാഗതവും ബ്ലോക്ക് കമ്മിറ്റിയംഗം അതുൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. ബ്ലോക്കിലെ 129 കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായുള്ള മരത്തൈ നടലും വിവിധ കേന്ദ്രങ്ങളിൽ ഹരിതവീതി നിർമ്മാണവും നടന്നു.

നന്മണ്ട സൗത്ത് ജില്ലാ കമ്മിറ്റി അംഗം കെ. കെ ഷിബിൻ ലാൽ, നന്മണ്ട നോർത്ത് ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത്, നരിക്കുനി ബ്ലോക്ക് ജോ: സെക്രട്ടറി എൻ. അശ്വിൻദാസ്, മടവൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഫസലു റഹ്മാൻ, പാലങ്ങാട് നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ചന്ദ്രൻ, കാക്കൂർ ഡോ: ജഹാന, കാരക്കുന്നത്ത് ബ്ലോക്ക് കമ്മിറ്റി അംഗം വി.എം റാഷിഫ്, പുല്ലാളൂർ ബ്ലോക്ക് കമ്മിറ്റി അംഗം ഇ.അഖിൽ എന്നിവർ വിവിധ മേഖലതല ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു.

DYFI Environment Day Campaign

Next TV

Related Stories
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

Oct 4, 2024 03:45 PM

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം...

Read More >>
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

Oct 3, 2024 07:25 PM

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക്...

Read More >>
Top Stories