---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റിനെ ജോബി വാളിയംപ്ലാക്കൽ നയിക്കും"
english_title: "Jobi Valiyamplakal will lead the Koorachund unit of the Traders and Industrialists Coordinating Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210122/jobi-valiyamplakal-will-lead-the-koorachund-unit-of-the-traders-and-industrialists-coordinating-committee"
published_at: "2024-06-05T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666089eae42d6_koorachund.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റിനെ ജോബി വാളിയംപ്ലാക്കൽ നയിക്കും

> **Lead Summary:** കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഹിബ്ബാസ് ഓഡിറ്റോറിയത്തിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമതി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജോബി വാളിയംപ്ലാക്കലിനെ തിരഞ്ഞെടുത്തു.

## Article Content

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഹിബ്ബാസ് ഓഡിറ്റോറിയത്തിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമതി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജോബി വാളിയംപ്ലാക്കലിനെ തിരഞ്ഞെടുത്തു.

ആകെ പോൾ ചെയ്ത 240 വോട്ടിൽ 206 വോട്ടും നേടിയാണ് ജോബി വാളിയംപ്ലാക്കൽ പ്രസിഡൻ്റായത്.

ജനറൽ സെക്രട്ടറിയായി റസാഖ് ഫാഷൻ ബസാറിനെയും, ട്രഷറായി ഈ.റ്റി നിധിൻ (കൂരാച്ചുണ്ട് മെഡിക്കൽസ്) തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210122/jobi-valiyamplakal-will-lead-the-koorachund-unit-of-the-traders-and-industrialists-coordinating-committee)