---
title: "കെ എൻ  മുഹമ്മദ് സാഹിബ് അന്തരിച്ചു "
english_title: "KN Muhammad Sahib passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210130/kn-muhammad-sahib-passed-away"
published_at: "2024-06-05T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608e948f4db_death.jpg"
keywords: []
---

# കെ എൻ  മുഹമ്മദ് സാഹിബ് അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട : **അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ(റിട്ട) നെല്ല്യാട്ട് കെ.എൻ.മുഹമ്മദ് ഹാജി അന്തരിച്ചു.

## Article Content

**കൂട്ടാലിട : **അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ(റിട്ട) നെല്ല്യാട്ട് കെ.എൻ.മുഹമ്മദ് ഹാജി അന്തരിച്ചു.

പൗരപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനും നവോത്ഥാന പ്രസ്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്നു.

വാകയാട് സലഫി ജുമാ മസ്ജിദ് പ്രസിഡണ്ട്,കൂട്ടാലിട സലഫി ജുമാ മസ്ജിദ് പ്രസിഡണ്ട്,കെ.എൻ.എം.കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട്,സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മക്കൾ:സൗദ,സബീർ(മലബാർ ഗോൾഡ്) മരുമക്കൾ: അബ്ദുൽ ഗഫൂർ കുന്നത്തുപാലം, ഷംജീന രായരോത്ത്-കുരുടിമുക്ക്, ജനാസ

നമസ്ക്കാരം: നാളെ(വ്യാഴം) രാവിലെ 8.30ന് കൂട്ടാലിട ടൗൺ ജുമാ മസ്ജിദ്, 9 മണിക്ക് പാലോളി മഹല്ല് ജുമാ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210130/kn-muhammad-sahib-passed-away)