---
title: "തിരുവോട്, തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു"
english_title: "Thiruvode, Tharavalakandi Chathukuttykurup passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210163/thiruvode-tharavalakandi-chathukuttykurup-passed-away"
published_at: "2024-06-06T07:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66611790eeacb_ATTACH_OBIT.jpg"
keywords: []
---

# തിരുവോട്, തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു

> **Lead Summary:**  തിരുവോട്: തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം, ഇന്ന് രാവിലെ ഉള്ളിയേരി കോമട്ടി ചാലില്‍ നടക്കും. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: വത്സ, ഉണ്ണി.

## Article Content

 തിരുവോട്: തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം, ഇന്ന് രാവിലെ ഉള്ളിയേരി കോമട്ടി ചാലില്‍ നടക്കും. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: വത്സ, ഉണ്ണി.

മരുമക്കള്‍: ദാമോദരന്‍ മാസ്റ്റര്‍ ( ഉള്ളിയേരി ), ചന്ദ്രിക (വാകയാട്). സഹോദരന്‍:ഗോപാലക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210163/thiruvode-tharavalakandi-chathukuttykurup-passed-away)