---
title: "മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു"
english_title: "Motanthara Ammalu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210341/motanthara-ammalu-passed-away"
published_at: "2024-06-06T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66619fc05ab11_ammalu.jpg"
keywords: []
---

# മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു

> **Lead Summary:** **കായണ്ണ : **മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു.

## Article Content

**കായണ്ണ : **മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു.

ഭർത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി.

മക്കൾ: കുഞ്ഞിക്കേളപ്പൻ, കരുണാകരൻ, ശാരദ,പരേതനനായ ബാലകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, ദക്ഷായണി.

മരുമക്കൾ:- മാധവി (ചെറുക്കാട്) സുവർണ്ണ (മണിയൂർ) ശങ്കരൻ (പൂവത്താംകുന്ന്) ജയമാല (കായണ്ണ) സ്വപ്ന (വടകര), ശശീന്ദ്രൻ (കിഴരിയൂർ). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210341/motanthara-ammalu-passed-away)