---
title: "വെള്ളച്ചാലിൽ പുറായിൽ സൗമിനി അന്തരിച്ചു     "
english_title: "VELLACHAALIL PURAYIL  Soumini passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210345/vellachaalil-purayil-soumini-passed-away"
published_at: "2024-06-06T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661a3bec0d2a_DEATH.jpg"
keywords: []
---

# വെള്ളച്ചാലിൽ പുറായിൽ സൗമിനി അന്തരിച്ചു     

> **Lead Summary:** **നന്മണ്ട : **വെള്ളച്ചാലിൽ പുറായിൽ (താഴെ പുതിയോട്ടിൽ) സൗമിനി അന്തരിച്ചു.

## Article Content

**നന്മണ്ട : **വെള്ളച്ചാലിൽ പുറായിൽ (താഴെ പുതിയോട്ടിൽ) സൗമിനി അന്തരിച്ചു.

ഭർത്താവ് പരേതനായ വേവറേമ്മൽൽ പെരച്ചൻ.മക്കൾ: ചന്ദ്രൻ (റിട്ട: വികലാംഗ ക്ഷേമ കോർപ്പറേഷൻ, ചീക്കിലോട് പാലിയേറ്റീവ്, സി.പി.ഐ എം വാര്യംമഠം ബ്രാഞ്ച് മെമ്പർ) ലക്ഷ്മി, കമലാക്ഷി, ലളിത, ലോഹിതാക്ഷൻ.

മരുമക്കൾ: ഗോപാലൻ (റിട്ട: ആയുർവേദ ഡിസ്പെൻസറി), ഗംഗാധരൻ (വള്ളിയോത്ത്) ,സഹദേവൻ (റിട്ട: എസ്.എൻ കോളേജ് ചേളന്നൂർ), ശോഭന, മിനി.

സഹോദരങ്ങൾ: കല്യാണി, പരേതരായ പെണ്ണുക്കുട്ടി, കുട്ട്യാത ചെറിയേക്കൻ, കുഞ്ഞിരാമൻ, നാരായണി, കൃഷ്ണൻ, ശ്രീധരൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210345/vellachaalil-purayil-soumini-passed-away)