---
title: "ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടീലും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു "
english_title: "Organized tree plantation and awareness class on World Environment Day."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210462/organized-tree-plantation-and-awareness-class-on-world-environment-day"
published_at: "2024-06-07T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66628c5988bc2_ENVIRONMENT.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടീലും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **കേ**രള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോഴിക്കോട്, ജ്ഞാനോദയ വായനശാലമൂലാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടീലും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

**കേ**രള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോഴിക്കോട്, ജ്ഞാനോദയ വായനശാലമൂലാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടീലും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ടി കെ സുമേഷ് അധ്യക്ഷനായി.എ ദിവാകരൻ ക്ലാസ്സ് എടുത്തു.

കെ ഷാലു, എം സുനിൽ, കെ സുനിൽ, എൻ രഞ്ചിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.പി പി ബാലൻ സ്വാഗതവും ടി കെ ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210462/organized-tree-plantation-and-awareness-class-on-world-environment-day)