---
title: "പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും നടത്തി"
english_title: "Environment day was celebrated and tree planting was done"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210651/environment-day-was-celebrated-and-tree-planting-was-done"
published_at: "2024-06-07T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66633e67914da_0000_ATTACH__.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും നടത്തി

> **Lead Summary:** **തിക്കോടി : **ദയ സ്നേഹതീരം തിക്കോടിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകൾ നടീലും നടത്തി. വാർഡ് മെമ്പർ ഉസ്ന എ.വി. ഉദ്ഘാടനം ചെയ്തു.

## Article Content

**തിക്കോടി : **ദയ സ്നേഹതീരം തിക്കോടിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകൾ നടീലും നടത്തി. വാർഡ് മെമ്പർ ഉസ്ന എ.വി. ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ജൈവകർഷകൻ സത്യൻ പി.ടി. പരിസ്ഥിതി ദിന സന്ദേശം നൽകി. തഖ്‌വ മൊയ്തു ഹാജി, സാഹിറ ജമാൽ പി.കെ, പ്രഭാകരൻ വി.കെ, രതുന്യ എ.പി എന്നിവർ സംസാരിച്ചു.

കെ. ബഷീർ അധ്യക്ഷത വഹിച്ചു. നിമിഷ കെ.വി സ്വാഗതവും സിനിമോൾ. പി നന്ദിയും പറഞ്ഞു.പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും നടത്തി ദയ സ്നേഹതീരം തിക്കോടിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകൾ നടീലും നടത്തി.

വാർഡ് മെമ്പർ ഉസ്ന എ.വി. ഉദ്ഘാടനം ചെയ്തു. പ്രശസ്ത ജൈവകർഷകൻ സത്യൻ പി.ടി. പരിസ്ഥിതി ദിന സന്ദേശം നൽകി.

തഖ്‌വ മൊയ്തു ഹാജി, സാഹിറ ജമാൽ പി.കെ, പ്രഭാകരൻ വി.കെ, രതുന്യ എ.പി എന്നിവർ സംസാരിച്ചു.കെ. ബഷീർ അധ്യക്ഷത വഹിച്ചു. നിമിഷ കെ.വി സ്വാഗതവും സിനിമോൾ. പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210651/environment-day-was-celebrated-and-tree-planting-was-done)