---
title: "കുഞ്ഞാലിയത്ത് അബ്ദുല്ലകോയ അന്തരിച്ചു"
english_title: "Kunjaliat Abdullahkoya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210662/kunjaliat-abdullahkoya-passed-away"
published_at: "2024-06-08T00:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666355e617037_0000_ATTACH__.jpg"
keywords: []
---

# കുഞ്ഞാലിയത്ത് അബ്ദുല്ലകോയ അന്തരിച്ചു

> **Lead Summary:** **അത്തോളി : **കൊങ്ങന്നൂർ കുറുപ്പംകണ്ടിതാഴ കുഞ്ഞാലിയത്ത് പരേതനായ കാസിമിൻ്റെ മകൻ അബ്ദുല്ലകോയ അന്തരിച്ചു.

## Article Content

**അത്തോളി : **കൊങ്ങന്നൂർ കുറുപ്പംകണ്ടിതാഴ കുഞ്ഞാലിയത്ത് പരേതനായ കാസിമിൻ്റെ മകൻ അബ്ദുല്ലകോയ അന്തരിച്ചു.

മാതാവ്: പരേതയായ മറിയം. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, ഉനൈസ്, ഷൗക്കത്ത്.

മരുമക്കൾ: അബ്ദുൽ സലാം പുതിയ നിരത്ത്, റൈഹാനത്ത് കാപ്പാട്, സമീറ നടുവണ്ണൂർ.

സഹോദരങ്ങൾ: ഹുസൈൻകോയ (ദുബായ്), ബീവി, കുഞ്ഞുമോൾ, സമീറ, നഫീസ, അസ്മ, പരേതനായ അബ്ദുൽ ഖാദർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210662/kunjaliat-abdullahkoya-passed-away)