---
title: "കായണ്ണ , നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു."
english_title: "  Kayanna ,   Narayamkulam Pavukandi Manikuttan passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210704/kayanna-narayamkulam-pavukandi-manikuttan-passed-away"
published_at: "2024-06-08T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663db9d47649_attach.jpg"
keywords: []
---

# കായണ്ണ , നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു.

> **Lead Summary:** കായണ്ണ : നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ പി. എം. ഗോപാലന്‍. മാതാവ്: കാര്‍ത്ത്യായനി.

## Article Content

കായണ്ണ : നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ പി. എം. ഗോപാലന്‍. മാതാവ്: കാര്‍ത്ത്യായനി.

സഹോദരങ്ങള്‍: ഗീത (കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റ്) ബിന്ദു ( ഷാര്‍ജ )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210704/kayanna-narayamkulam-pavukandi-manikuttan-passed-away)