---
title: "കോഴിക്കോട് തിരുവോട് പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു"
english_title: " Kozhikode Thiruvod  Parakambath TK Assankutty Haji passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211070/kozhikode-thiruvod-parakambath-tk-assankutty-haji-passed-away"
published_at: "2024-06-09T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665f2b3df12d_ATTACH_OBIT.jpg"
keywords: []
---

# കോഴിക്കോട് തിരുവോട് പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:**  തിരുവോട്: (കോഴിക്കോട്) പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം 10-06-2024 തിങ്കളാഴ്ച രാവിലെ പാലോളി (ബാലുശ്ശേരി-കൂട്ടാലിട റൂട്ട്) ജുമാ മസ്ജിദില്‍. മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് (എച്ച് ആര്‍) അഹമ്മദ് ബഷീറിന്റെ പിതാവും ചെയര്‍മാന്‍ എം.പി.അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവുമാണ്.

## Article Content

 തിരുവോട്: (കോഴിക്കോട്) പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം 10-06-2024 തിങ്കളാഴ്ച രാവിലെ പാലോളി (ബാലുശ്ശേരി-കൂട്ടാലിട റൂട്ട്) ജുമാ മസ്ജിദില്‍. മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് (എച്ച് ആര്‍) അഹമ്മദ് ബഷീറിന്റെ പിതാവും ചെയര്‍മാന്‍ എം.പി.അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവുമാണ്.

ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ. മക്കള്‍: അഹമ്മദ് ബഷീര്‍, അയിഷു, ഷറീന. ജാമാതാക്കള്‍: ഇമ്പിച്ചിമൊയ്തി കക്കോടന്‍ ചാലില്‍ (കോട്ടൂര്‍), അബ്ദുള്‍ മജീദ് ചേലത്തൂര്‍ (ഈയാട്) സഹോദരങ്ങള്‍: ടി.കെ. പരീക്കുട്ടി ഹാജി (തിരുവോട്), ടി.കെ.അലീമ, ടി.കെ. ഇമ്പിച്ചി മമ്മു (റിട്ട. അധ്യാപകന്‍, കാവുന്തറ എ.യു.പി.സ്‌കൂള്‍) 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211070/kozhikode-thiruvod-parakambath-tk-assankutty-haji-passed-away)