---
title: "കിഴക്കെ കമ്മിളി രാമൻനായർ അന്തരിച്ചു "
english_title: "East Kammili Raman Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211874/east-kammili-raman-nair-passed-away"
published_at: "2024-06-13T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aa8e19a43e_0000_ATTACH__.jpg"
keywords: []
---

# കിഴക്കെ കമ്മിളി രാമൻനായർ അന്തരിച്ചു 

> **Lead Summary:** **അത്തോളി : **കിഴക്കെ കമ്മിളിരാമൻ നായർ അന്തരിച്ചു.

## Article Content

**അത്തോളി : **കിഴക്കെ കമ്മിളിരാമൻ നായർ അന്തരിച്ചു.

ഭാര്യ: ജാനു അമ്മ. മക്കൾ: പരേതനായ പദ്മനാഭൻ , പുരുഷോത്തമൻ (എക്സ്.സി.ആർ.പി.എഫ്.), മോഹനൻ, ഹരിദാസൻ (എക്സ്.സി.ആർ.പി.എഫ്.), രാജൻ (എക്സ്.സി.ആർ.പി.എഫ്.).

മരുമക്കൾ: ശൈലജ, സുധ, ശോഭന, പുഷ്പലത, ശ്രീജ. സഹോദരി: ജാനു അമ്മ. സഞ്ചയനം: ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211874/east-kammili-raman-nair-passed-away)