---
title: " കിളിയനാനിതറപ്പിൽ കെ. ജി. ജേക്കബ് അന്തരിച്ചു "
english_title: " KilliananitharapIL KG Jacob passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211878/killiananitharapil-kg-jacob-passed-away"
published_at: "2024-06-13T13:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aab275fe5f_0000_ATTACH__.jpg"
keywords: []
---

#  കിളിയനാനിതറപ്പിൽ കെ. ജി. ജേക്കബ് അന്തരിച്ചു 

> **Lead Summary:** **കൂടരഞ്ഞി : **കുളിരാമുട്ടി മാർ സ്ലീവ ഇടവക അൽഫോൻസാ യൂണിറ്റ് കിളിയനാനിതറപ്പിൽ കെ. ജി. ജേക്കബ് അന്തരിച്ചു.

## Article Content

**കൂടരഞ്ഞി : **കുളിരാമുട്ടി മാർ സ്ലീവ ഇടവക അൽഫോൻസാ യൂണിറ്റ് കിളിയനാനിതറപ്പിൽ കെ. ജി. ജേക്കബ് അന്തരിച്ചു.

ഭാര്യ : ഏലിക്കുട്ടി ജേക്കബ്. മക്കൾ : ജെയ്സൺ ടി ജെ, (ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസർ ) ലിൻസി സാൻജോ (നേഴ്സ് ഇക്ര ഹോസ്പിറ്റൽ ) സിസ്റ്റർ മെറ്റിൽഡ (ജെയ്സി),

മരുമക്കൾ : അനു സ്കറിയ ( സ്റ്റാഫ് നേഴ്സ് ഡൽഹി ) സാൻജോ ജോസഫ്. (KSEB കൂരാച്ചുണ്ട് )

സംസ്കാര ശുശ്രൂഷകൾ ഇന്ന് ( 13/06/2024 വ്യാഴം) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211878/killiananitharapil-kg-jacob-passed-away)