---
title: "തിരുവങ്ങൂർ കലന്തർകുനി ഉണിച്ചിര അന്തരിച്ചു "
english_title: "Travancore Kalantarkuni Unichira passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211883/travancore-kalantarkuni-unichira-passed-away"
published_at: "2024-06-13T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aabeec01e6_0000_ATTACH__.jpg"
keywords: []
---

# തിരുവങ്ങൂർ കലന്തർകുനി ഉണിച്ചിര അന്തരിച്ചു 

> **Lead Summary:** **തിരുവങ്ങൂർ : **കലന്തർകുനി ഉണിച്ചിര അന്തരിച്ചു.

## Article Content

**തിരുവങ്ങൂർ : **കലന്തർകുനി ഉണിച്ചിര അന്തരിച്ചു.

പരേതനായ ചാത്തുവിൻ്റെ ഭാര്യയാണ്. മക്കൾ: സുരേഷ് ബാബു, ഗീത, മോഹനൻ, ബീന, മിനി.

ജാമാതാക്കൾ: മോഹനൻ, പ്രദീപൻ, പ്രേമൻ, ജാനകി, ബിന്ദു. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211883/travancore-kalantarkuni-unichira-passed-away)