---
title: "നാരകശേരി ജാനകി അമ്മ അന്തരിച്ചു"
english_title: "Narakaseri Janaki Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211904/narakaseri-janaki-amma-passed-away"
published_at: "2024-06-13T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666abc2ebfa94_JANAKI.jpg"
keywords: []
---

# നാരകശേരി ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** നന്മണ്ട: തേവറത്ത് താമസിക്കും നാരകശേരി ജാനകി അമ്മ അന്തരിച്ചു.

## Article Content

നന്മണ്ട: തേവറത്ത് താമസിക്കും നാരകശേരി ജാനകി അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ തേവറത്ത് ശ്രീധരക്കുറുപ്പ് .

മക്കൾ: മോഹനൻ, രാമചന്ദ്രൻ , അംബുജാക്ഷി, സത്യഭാമ, തങ്കമണി, പരേതനായ രവീന്ദ്രൻ . സഹോദരങ്ങൾ - നാരകശ്ശേരി കുമാരൻ നായർ , പരേതരായ രാഘവൻ നായർ, ജയവല്ലി.

മരുമക്കൾ: വിലാസിനി, ഉഷ, വിലാസിനി എരമംഗലം , രാജഗോപാലൻ കടമേരി , പരേതരായ വാസുദേവക്കുറുപ്പ്. ശിവശങ്കരൻ നായർ സംസ്ക്കാരം വൈകീട്ട് 6 മണിയ്ക്ക്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211904/narakaseri-janaki-amma-passed-away)