---
title: "പി.കെ.കുഞ്ഞച്ചൻ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "PK Kunjachan organized the commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/211982/pk-kunjachan-organized-the-commemoration"
published_at: "2024-06-13T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b1393c8bbf_KSKTU.jpg"
keywords: []
---

# പി.കെ.കുഞ്ഞച്ചൻ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ബാലുശ്ശേരി ഏരയാകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മറ്റി മെമ്പർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ബാലുശ്ശേരി ഏരയാകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മറ്റി മെമ്പർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

എം. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്മയിൽ കുറുമ്പൊയിൽ .പി.സി. പുഷ്പ .എൻ. ആലി കെ.ജി. ഷാജി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/211982/pk-kunjachan-organized-the-commemoration)