---
title: "പുളിയൻ കോട്ടയ്ക്കൽ അമ്മാളു അമ്മ അന്തരിച്ചു "
english_title: "Pulian Kottaikkal Ammalu Amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212043/pulian-kottaikkal-ammalu-amma-passed-away"
published_at: "2024-06-14T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bba33ed2ec_0000_ATTACH__.jpg"
keywords: []
---

# പുളിയൻ കോട്ടയ്ക്കൽ അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** **തൃക്കുറ്റിശ്ശേരി : **പുളിയൻ കോട്ടയ്ക്കൽ അമ്മാളു അമ്മ അന്തരിച്ചു.

## Article Content

**തൃക്കുറ്റിശ്ശേരി : **പുളിയൻ കോട്ടയ്ക്കൽ അമ്മാളു അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ രാമൻകുട്ടി നായർ തറോൽക്കണ്ടി (കണ്ണങ്കോട്) . മക്കൾ: ഉണ്ണി മാധവൻ,രാമദാസ്(സി.പി.ഐ.എം കണ്ണങ്കോട് ബ്രാഞ്ചംഗം.) രാജൻ, പ്രമീള.

മരുമക്കൾ: റീജ കക്കഞ്ചേരി, ഗിരിജ കാന്തപുരം, രാജൻ (റിട്ടയേർഡ് PWD ) മുതിരപ്പറമ്പിൽ പന്തലായനി.

സഹോദരങ്ങൾ: കിഴക്കയിൽ നാരായണൻ നായർ, ജാനകി അമ്മ കണ്ണിപ്പൊയിൽ, പരേതരായ രാഘവൻ നായർ ,കേളുക്കുട്ടി നായർ ലക്ഷ്മി അമ്മ ഓനിയൻ കണ്ടി. സംസ്കാരം 12.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212043/pulian-kottaikkal-ammalu-amma-passed-away)