---
title: "കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു"
english_title: "University of Calicut PG online registration has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212089/university-of-calicut-pg-online-registration-has-started"
published_at: "2024-06-14T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bdf1313316_online.jpg"
keywords: []
---

# കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട് :** 2024-25 അദ്ധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

## Article Content

**കോഴിക്കോട് :** 2024-25 അദ്ധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

22.06.2024 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫീസ് : എസ്.സി/എസ്.ടി 195/- രൂപമറ്റുള്ളവർ 470/- രൂപ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212089/university-of-calicut-pg-online-registration-has-started)