---
title: "കേരളത്തിലെ വിവിധ സർവകലാശാലകൾ BEd അപേക്ഷ സമർപ്പണം ആരംഭിച്ചു"
english_title: "Various universities in Kerala have started BEd application submission"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212096/various-universities-in-kerala-have-started-bed-application-submission"
published_at: "2024-06-14T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666be5b53002c_APPLICATION.jpg"
keywords: []
---

# കേരളത്തിലെ വിവിധ സർവകലാശാലകൾ BEd അപേക്ഷ സമർപ്പണം ആരംഭിച്ചു

> **Lead Summary:** **കേ**രളത്തിലെ വിവിധ സർവകലാശാലകൾ BEd അപേക്ഷ സമർപ്പണം ആരംഭിച്ചു.

## Article Content

**കേ**രളത്തിലെ വിവിധ സർവകലാശാലകൾ BEd അപേക്ഷ സമർപ്പണം ആരംഭിച്ചു.

**കണ്ണൂർ സർവകലാശാല **

അവസാന തിയ്യതി: ജൂൺ25

**കാലിക്കറ്റ് യൂനിവേഴ്സിറ്റി **

അവസാന തിയ്യതി:ജൂൺ 15

**കേരള സർവകലാശാല **

അവസാന തിയ്യതി:ജൂൺ 25

** എംജി യൂണിവഴ്സിറ്റി അപേക്ഷ സമർപ്പണം തുടങ്ങി. **

2024-2025 ബാച്ചിൽ B.Ed സീറ്റ് ഒഴിവുണ്ട്

**B.Ed ലഭ്യമായ വിഷയങ്ങൾ:**

English

Commerce

Mathematics

Social Science

Natural Science

Physical Science

Computer Science

B.Tech കഴിഞ്ഞവർക്കും B.Ed കോഴ്സ് ന് ജോയിൻ ചെയ്യാം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212096/various-universities-in-kerala-have-started-bed-application-submission)