---
title: "എസ്.എസ്.എൽ.സി. ബുക്ക് നഷ്ടപ്പെട്ടു "
english_title: "SSLC The book is lost"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212101/sslc-the-book-is-lost"
published_at: "2024-06-14T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666be844e3d5f_SSLC.jpg"
keywords: []
---

# എസ്.എസ്.എൽ.സി. ബുക്ക് നഷ്ടപ്പെട്ടു 

> **Lead Summary:** **അത്തോളി : **തിരുവങ്ങൂർ അക്ഷയയിൽ പോകുന്ന വഴിയോ, അക്ഷയയിൽ നിന്നോ, തിരുവങ്ങൂരിൽ നിന്നോ എസ്‌.എസ്.എൽ.സി.സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു.

## Article Content

**അത്തോളി : **തിരുവങ്ങൂർ അക്ഷയയിൽ പോകുന്ന വഴിയോ, അക്ഷയയിൽ നിന്നോ, തിരുവങ്ങൂരിൽ നിന്നോ എസ്‌.എസ്.എൽ.സി.സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു.

പ്ലസ് ടു വിജയിച്ച് ഉപരി പഠനാവശ്യാർത്ഥം അക്ഷയയിൽ പോകുന്ന വഴിയാണ് നഷ്ടപ്പെട്ടത്.

മുഹമ്മദ് ഷാൻ എൻ., S/o അബ്ദുൾ സലിം കെ.കെ., ഞേറക്കോത്ത്, അത്തോളി.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. **80861 53332, 94957 21609**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212101/sslc-the-book-is-lost)