---
title: "പകർച്ചവ്യാധി പ്രതിരോധ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Epidemic Prevention Ayurvedic Medical Camp was organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212174/epidemic-prevention-ayurvedic-medical-camp-was-organized"
published_at: "2024-06-14T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c2b439eba7_0000_ATTACH__.jpg"
keywords: []
---

# പകർച്ചവ്യാധി പ്രതിരോധ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ആയൂർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ആയൂർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ഷിനി ടി.പി ഉത്ഘാടനം ചെയ്‌തു. മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ ക്ലാസ്സെടുത്തു.

പരിശോധനക്ക് ഡോ. പ്രിയയും ഡോ. രമ്യയും നേതൃത്വം നൽകി.ഇ.പി.ഗോവിന്ദൻ, ലീന ഒ.കെ, എ ഡി എസ് സതി. കെ, സി.ഡി എസ് അഖില എന്നിവർ സംസാരിച്ചു. മജീദ് ടി.കെ അദ്ധ്യക്ഷം വഹിച്ചു. സുധീർ വി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212174/epidemic-prevention-ayurvedic-medical-camp-was-organized)