---
title: "ഉള്ളിയേരി കളരിക്കൽ തെക്കയിൽ ഷാജിത്ത് അന്തരിച്ചു"
english_title: "Ullieri Kalarikal ThekkaYIL Shajith passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212190/ullieri-kalarikal-thekkayil-shajith-passed-away"
published_at: "2024-06-14T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c4b41d1efb_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി കളരിക്കൽ തെക്കയിൽ ഷാജിത്ത് അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് 43 ബാംഗ്ലൂരിൽ അന്തരിച്ചു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു.

## Article Content

**ഉള്ളിയേരി : **കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് 43 ബാംഗ്ലൂരിൽ അന്തരിച്ചു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു.

പിതാവ്: മാധവൻ (റിട്ട. അദ്ധ്യാപകൻ, ജി വി എച്ച് എസ് എസ് കൊയിലാണ്ടി).

അമ്മ: സൂര്യകുമാരി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി).

ഭാര്യ: നിമിഷ. മക്കൾ: ഇഷാൻ, നിഷാൻ. സഹോദരൻ: ഷെർലിൻ (അദ്ധ്യാപകൻ, ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂൾ മലപ്പുറം)

സംസ്കാരം: നാളെ ( 15 -06-24 ശനിയാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212190/ullieri-kalarikal-thekkayil-shajith-passed-away)