---
title: "തേവർ കണ്ടി (കൂട കണ്ടി) ദാമോദരൻ നായർ അന്തരിച്ചു"
english_title: "Thevar Kandi (Kuta Kandi) Damodaran Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212338/thevar-kandi-kuta-kandi-damodaran-nair-passed-away"
published_at: "2024-06-15T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d410884fad_death.jpg"
keywords: []
---

# തേവർ കണ്ടി (കൂട കണ്ടി) ദാമോദരൻ നായർ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **കുന്നത്തറ തേവർ കണ്ടി (കൂട കണ്ടി) ദാമോദരൻ നായർ അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **കുന്നത്തറ തേവർ കണ്ടി (കൂട കണ്ടി) ദാമോദരൻ നായർ അന്തരിച്ചു.

ഭാര്യ: ദേവകി അമ്മ. മക്കൾ: ഗീത, ഷൈനി, ഷൈജ. മരുമക്കൾ: രാജൻ (നരിക്കുനി), രാധാകൃഷ്ണൻ (മുചുകുന്ന്), ഹരിഹരൻ (കാക്കൂർ).

സഹോദരങ്ങൾ: ജാനു അമ്മ, ദേവി അമ്മ. പരേതരായ ബാലൻ, കാർത്ത്യായനി അമ്മ. സഞ്ചയനം: 17-06-2024 തിങ്കളാഴച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212338/thevar-kandi-kuta-kandi-damodaran-nair-passed-away)