---
title: "തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു"
english_title: "Travancore Higher Sec School Retired Teacher Kelamparampath Chandrasekharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212342/travancore-higher-sec-school-retired-teacher-kelamparampath-chandrasekharan-passed-away"
published_at: "2024-06-15T13:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d43ab12a72_death.jpg"
keywords: []
---

# തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു

> **Lead Summary:**  **ചേമഞ്ചേരി : **തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു.

## Article Content

 **ചേമഞ്ചേരി : **തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു.

പരേതരായ കേളംപറമ്പത്ത് രാഘവൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: വനജ. മക്കൾ: രജനി, രാകേഷ് (ഉണ്ണി). മരുമകൻ സുരേഷ്ഉണ്ണി (അധ്യാപകൻ, പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ). സഹോദരൻ: പീതാംബരൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212342/travancore-higher-sec-school-retired-teacher-kelamparampath-chandrasekharan-passed-away)