---
title: "തച്ചംപൊയിൽ എം.കെ അബ്ദുൽ ഷബീർ അന്തരിച്ചു"
english_title: "Thachampoil MK Abdul Shabir passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212586/thachampoil-mk-abdul-shabir-passed-away"
published_at: "2024-06-16T15:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666eb83fe6a32_death.jpg"
keywords: []
---

# തച്ചംപൊയിൽ എം.കെ അബ്ദുൽ ഷബീർ അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂൺ ഉടമ എം.കെ അബ്ദുൽ ഷബീർ അന്തരിച്ചു.

## Article Content

**താമരശ്ശേരി : **തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂൺ ഉടമ എം.കെ അബ്ദുൽ ഷബീർ അന്തരിച്ചു.

പിതാവ്:മൊടേരുകുന്നുമ്മൽ അയമു. മാതാവ് :ആയിശ. ഭാര്യ:സെറീന കൊയിലാണ്ടി.

മക്കൾ: ഫാത്തിമ ഫിസ (എം.ജെ.എച്ച്.എസ്.എസ്.എളേറ്റിൽ ക്ലാസ് 10 ),മിൻഹ ഫാത്തിമ ( ജി.എം.യു.പി.എസ്. പൂനൂർ ക്ലാസ് 6), മുഹമ്മദ് സഹ്ജിന് (LKG ചോയിമഠം എൽ.പി സ്കൂൾ).

സഹോദരൻ:ഫാരിസ് ദുബായ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212586/thachampoil-mk-abdul-shabir-passed-away)